വീഡിയോ ബ്ലോഗ് എന്നാ ആശയം കുറെ നാൾ മനസ്സിലുണ്ടായിരുന്നു.ശ്രീലങ്ക യാത്രയിലെ കുറച്ചു വീഡിയോ എഡിറ്റ് ചെയ്തു ആ ആശയത്തിന് തുടക്കം കുറിക്കുന്നു .വരും നാളുകളിൽ കുറെ കൂടി നന്നായി ചെയ്യാൻ സാധിക്കും എന്ന വിശ്വാസത്തോടെ ആദ്യ പരീക്ഷണ video ഇവിടെ പ്രസിദ്ധീകരിക്കുന്നു .
No comments:
Post a Comment